മന്ത്രി കെ.ടി ജലീലിന് എതിരായ ബന്ധു നിയമന വിവാദത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. ബന്ധു നിയമന പരാതിയില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദ്ദേശം. നടപടി, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നല്‍കിയ ഹര്‍ജിയില്‍. വിഷയത്തില്‍ അഴിമതി നിരോധന പരിധിയിലുള്ള നടപടി ഉണ്ടായോ [More]