നിയമന വിവാദത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി എ.കെ. ബാലന്. സുതാര്യം അല്ലാത്തത് ഒന്നും തന്റെ വകുപ്പില്‍ നടന്നിട്ടില്ല. മണിഭൂഷണെ സ്ഥിരപ്പെടുത്തിയത്, തികഞ്ഞ യോഗ്യതകളോടെ. പിന്നാക്ക വകുപ്പില്‍ ഡെപ്യൂട്ടേഷനില്‍ മണി ഭൂഷണെ നിയമിച്ചത് യു.ഡി.എഫ് സര്‍ക്കാര്‍. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുക
[More]