• latest news updates
  • News Update | സംസ്ഥാനത്ത് ഇറച്ചി കോഴി വില കുതിക്കുന്നു

  • Share

  • Follow

  • സംസ്ഥാനത്ത് ഇറച്ചി കോഴി വില കുതിക്കുന്നു. ഒരാഴ്ചയ്ക്കിടെ മാത്റം നൂറ് രൂപയോളമാണ് വില വർധിച്ചത്. 240 രൂപ വരെയാണ് നിലവിൽ ഇറച്ചി കോഴിയ്ക്ക് വില. പ്റളയത്തിന് ശേഷം സംസ്ഥാനത്തെ പല കോഴി ഫാമുകളും പൂട്ടിപ്പോയതോടെ ഇത് മുതലെടുക്കാൻ അന്യ സംസ്ഥാനത്ത് നിന്നുള്ള കോഴികൾക്ക് വില കൂട്ടിയാണ് കച്ചവടക്കാർ മാർക്കറ്റിൽ എത്തിക്കുന്നത്

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.