• latest news updates
  • News Update | സി.ബി.ഐയ്ക്കുള്ളിലെ അധികാര തർക്കവും തമ്മിലടിയും രൂക്ഷമാകുന്നു

  • Share

  • Follow

  • സി.ബി.ഐയ്ക്കുള്ളിലെ അധികാര തർക്കവും തമ്മിലടിയും രൂക്ഷമാകുന്നു. സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത് ചോദ്യം ചെയ്ത് അലോക് വർമ്മ സുപ്റീംകോടതിയിൽ. ഹർജി കോടതി മറ്റന്നാൾ പരിഗണിക്കും. അതിനിടെ, അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത് റഫാൽ അന്വേഷണം അട്ടിമറിക്കാൻ എന്ന് സുപ്റീംകോടതി അഭിഭാഷകൻ പ്റശാന്ത് ഭൂഷൺ. അലോക് വർമ്മ റഫാൽ രേഖകൾ ആവശ്യപ്പെട്ടിരുന്നു.
    5. താൽക്കാലിക ചുമതല നൽകിയ നാഗേശ്വര റാവുവിന് എതിരെയും കേസുകളുണ്ട്. നാഗേശ്വര റാവുവിന്റെ നിയോഗം അസ്താനയെ രക്ഷിക്കാൻ എന്നും ആരോപണം. അതിനിടെ, അസ്താനയ്ക്ക് എതിരായ കേസ് അന്വേഷിക്കുന്ന 12 ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം. അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് നിന്നു നീക്കിയത് ഇന്നലെ രാത്റി. രാകേഷ് അസ്താനയ്ക്ക് എതിരെയും ഇന്നലെ ചേർന്ന അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയിൽ നടപടി

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.