• latest news updates
  • News Update | സ്‌കൂൾ കായിക മേളയിൽ കോതമംഗലം സെന്റ് ജോർജിന് കിരീടം

  • Share

  • Follow

  • സ്‌കൂൾ കായിക മേളയിൽ കോതമംഗലം സെന്റ് ജോർജിന് കിരീടം. മാർ ബസേലിയസാണ് രണ്ടാം സ്ഥാനത്ത്. മേളയുടെ ചരിത്റത്തിൽ ഇത് പത്താം തവണയാണ് സെന്റ് ജോർജ് കിരീടം ചൂടുന്നത്. മൂന്നാം ദിനമായ ഇന്ന് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ എറണാകുളം ജില്ല മുന്നേറ്റം തുടരുന്നു. പാലക്കാടാണ് രണ്ടാമത്. മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.