• latest news updates
  • News Update | സരിത എസ് നായരുടെ ലൈംഗിക പീഡന പരാതിയില്‍ നടപടി വൈകും

  • Share

  • Follow

  • സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ ലൈംഗിക പീഡന പരാതിയില്‍ നടപടി വൈകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.സി വേണുഗോപാലിനും എതിരായ കേസില്‍ തുടര്‍ നടപടി പരാതിക്കാരിയുടെ വിശദമായ മൊഴി എടുത്ത ശേഷം മതി എന്ന് അന്വേഷണ സംഘം. തീരുമാനം, ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തില്‍
    4. ഔദ്യോഗിക വസതികളില്‍ വച്ച് പീഡിപ്പിച്ചെന്ന സരിത എസ് നായരുടെ പരാതിയിലാണ് ഉമ്മന്‍ ചാണ്ടിയുടെയും കെ.സി വേണുഗോപാല്‍ എം.പിയുടെയും പേരില്‍ ക്രൈംബ്രാഞ്ച് കേസ് എടുത്തത്. 2012ലാണ് രണ്ട് പീഡനങ്ങളും നടന്നത് എന്ന് സരിതയുടെ പരാതി. ശബരിമല വിഷയത്തില്‍ ശ്രദ്ധ തിരിക്കാനുള്ള ശ്രമം ആണെന്നും കേസ് നിയമപരമായി നേരിടും എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.