• latest news updates
  • News Update | വാർത്താ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ

  • Share

  • Follow

  • കൊച്ചിയിൽ വാർത്താ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. കൊച്ചി സിറ്റി പൊലീസ് സംഘം തിരുവനന്തപുരം നന്ദാവനത്തുള്ള ഫ്ളാറ്റിലെത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. നേരത്തെ കലാപത്തിന് ആഹ്വാനം നൽകിയതിന് രാഹുൽ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. രക്തം ചിന്തിപ്പിച്ച് പോലും ശബരിമലയിൽ യുവതികൾ പ്റവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്നായിരുന്നു രാഹുലിന്റെ പരാമർശം

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.