• latest news updates
  • News Update | രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്റി നരേന്ദ്റ മോദി ജപ്പാനിൽ

  • Share

  • Follow

  • രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്റധാനമന്ത്റി നരേന്ദ്റ മോദി ജപ്പാനിൽ. ഇന്ത്യ- ജപ്പാൻ 13ാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ആണ് മോദി ജപ്പാനിൽ എത്തിയത്. ജപ്പാൻ പ്റധാനമന്ത്റി ഷിൻസോ ആബേയുമായി നരേന്ദ്റ മോദി കൂടിക്കാഴ്ച നടത്തി. സൈനിക രംഗത്തെ സഹകരണത്തിനുള്ള കരാറുകളിൽ ഇരു നേതാക്കളും ഒപ്പു വയ്ക്കും

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.