• latest news updates
  • News Update | മീ ടൂ ക്യാമ്പെയ്‌ന് പിന്തുണയുമായി കോൺഗ്റസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി

  • Share

  • Follow

  • രാജ്യമൊട്ടാകെ ശക്തിപ്പെടുന്ന മീ ടു ക്യാംപെയ്ന് പിന്തുണയുമായി കോൺഗ്റസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെ ആണ് അദ്ദേഹം ക്യാംപെയ്ന് പിന്തുണ അറിയിച്ചത്. സ്ത്റീകളോട് എങ്ങനെ മാന്യയോടെ പെരുമാറണമെന്ന് പഠിക്കണമെന്നും മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചു പറയേണ്ട സമയമാണിതെന്നും രാഹുൽ ട്വിറ്റ് ചെയ്തു

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.