• latest news updates
  • NEWS UPDATE | ബാബറി മസ്ജിദ് സംഭവത്തിന് ഇന്ന് 26 വര്‍ഷം

  • Share

  • Follow

  • ബാബറി മസ്ജിദ് സംഭവത്തിന് ഇന്ന് 26 വര്‍ഷം. ഇന്ന് ശൗര്യ ദിവസ് ആചരിക്കാന്‍ വി.എച്ച്.പിയും ബജ്റംഗദളും ആഹ്വാനം ചെയ്തപ്പോള്‍, മുസ്ലീം സംഘടനകള്‍ കരിദിനം ആചരിക്കുന്നു. ഈ സാഹചര്യത്തില്‍ അയോധ്യയില്‍ ഒരുക്കി ഇരിക്കുന്നത് കനത്ത സുരക്ഷ. അയോധ്യയില്‍ മാത്രം സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത് 2500 പൊലീസുകാരെ. സി.ആര്‍.പി.എഫ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എന്നിവരേയും സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഡല്‍ഹി അടക്കമുള്ളിടത്തും ക്ഷേത്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.