• latest news updates
  • News Update | പാകിസ്ഥാന് സൗദി അറേബ്യ 6 ബില്യൺ ഡോളറിന്റെ ധനസഹായം പ്റഖ്യാപിച്ചു

  • Share

  • Follow

  • സാമ്പത്തിക പ്റതിസന്ധിയിൽ നിന്ന് കരകയറാനായി പാകിസ്ഥാന് സൗദി അറേബ്യ 6 ബില്യൺ ഡോളറിന്റെ ധനസഹായം പ്റഖ്യാപിച്ചു. 3 ബില്യൺ ഡോളറിന്റെ വിദേശ സഹായമായും ഇന്ധന ഇറക്കുമതിക്കായി 3 ബില്യൺ ഡോളറിന്റെ വായ്പയുമാണ് നൽകുക. സൗദി നിക്ഷേപക സംഗമത്തിൽ പാകിസ്ഥാൻ പ്റധാനമന്ത്റി ഇമ്റാൻ ഖാൻ പങ്കെടുത്തിരുന്നു. ഇതേ തുടർന്നാണ് സഹായം പ്റഖ്യാപനം ഉണ്ടായത്

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.