• latest news updates
  • News Update | പറശിനിക്കടവ് കൂട്ട മാനഭംഗ കേസില്‍ കൂടുതല്‍ അറസ്റ്റ്

  • Share

  • Follow

  • പറശിനിക്കടവ് കൂട്ട മാനഭംഗ കേസില്‍ കൂടുതല്‍ അറസ്റ്റ്. പിടിയിലായത് തളിയില്‍ സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബവിന്‍, അബ്ദുള്‍ സമദ് എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയേയും സുഹൃത്തിനേയും പീഡിപ്പിച്ച കേസില്‍ ഒളിവിലുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ്. ഇന്നലെ കുടിയാന്മല പൊലീസ് കസ്റ്റഡിയില്‍ എടുത്ത പുതിയങ്ങാടി സ്വദേശി അബ്ദുള്‍ സമദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
    6. തളിപ്പറമ്പ്, കുടിയാന്മല, പഴയങ്ങാടി, വളപട്ടണം, കണ്ണൂര്‍, എടക്കാട് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ആയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വളപട്ടണം, പഴയങ്ങാടി സ്റ്റേഷന്‍ പരിധിയിലെ കേസുകളില്‍ പ്രതികളായ മൂന്നുപേര്‍ വിദേശത്തേക്ക് കടന്നതായും സൂചന. കൂടുതല്‍ അന്വേഷണത്തിനു ശേഷം ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തു വിടും എന്ന് പൊലീസ്. പ്രതികളുടെ ലഹരിമരുന്ന് ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.