• latest news updates
  • News Update | നേവി ഉദ്യോഗസ്ഥൻ അഭിലാഷ് ടോമിയെ ശസ്ത്കക്റിയയ്ക്ക് വിധേയനാക്കി

  • Share

  • Follow

  • ഗോൾഡൻ ഗ്‌ളോബ് പായിവഞ്ചി പ്റയാണത്തിനിടെ ഇന്ത്യൻ മഹാസുദ്റത്തിൽ അകപ്പെട്ട നേവി ഉദ്യോഗസ്ഥൻ അഭിലാഷ് ടോമിയെ ശസ്ത്കക്റിയയ്ക്ക് വിധേയനാക്കി. ന്യൂഡൽഹിയിലെ സൈനിക ആശുപത്റിയിൽ ആയിരുന്നു ശസ്ത്റക്റിയ. അപകടത്തിനിടയിൽ അഭിലാഷിന്റെ നട്ടെല്ലിന്റെ കശേരുവിന് പൊട്ടലേറ്റിരുന്നു. രണ്ട് മണിക്കൂർ നീണ്ട ശസ്ത്റക്റിയ വിജയകരമായിരുന്നു എന്നും അഭിലാഷ് സുഖം പ്റാപിക്കുകയാണ് എന്നും ഇന്ത്യൻ നാവിക സേന വ്യക്തമാക്കി

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.