• latest news updates
  • NEWS UPDATE | നികുതിവെട്ടിപ്പ് തടയാൻ പാൻകാർഡ് നിർബന്ധമാക്കി ആദായ നികുതി വകുപ്പ്

  • Share

  • Follow

  • നികുതിവെട്ടിപ്പ് തടയാൻ പാൻകാർഡ് നിർബന്ധമാക്കി ആദായ നികുതി വകുപ്പ്. പ്റതിവർഷം രണ്ടര ലക്ഷത്തിൽ കൂടുതൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന എല്ലാവർക്കും പാൻ കാർഡ് നിർബന്ധമാക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഡിസംബർ അഞ്ചുമുതൽ ഇത് ബാധകമാണെന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. നികുതി ഒഴിവാക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.