• latest news updates
  • News update | താര സംഘടനയായ അമ്മ ഹൈക്കോടതിയിൽ

  • Share

  • Follow

  • ലൈംഗീക അതിക്റമങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ഉൾക്കൊള്ളുന്ന സമിതിയാണ് രൂപീകരിക്കേണ്ടത് എന്ന് താര സംഘടനയായ അമ്മ ഹൈക്കോടതിയിൽ. ലൈംഗീക അതിക്റമങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ പ്റത്യേക സമിതി രൂപീകരിക്കണം എന്നാവശ്യപ്പെട്ട് വിമൻ ഇൻ സിനിമാ കളക്ടീവ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, സംഘടനയിൽ ഇപ്പോൾ തന്നെ പരാതി പരിഹാരത്തിനുള്ള സമിതി ഉണ്ടെന്ന് അമ്മ ഹൈക്കോടതിയെ അറിയിച്ചു. കേസ് നവംബർ 7ലേക്ക് മാറ്റി

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.