• latest news updates
  • NEWS UPDATE | ജി.എൻ.പി.സി എന്ന ഫേസ്ബുക്ക് ഗ്റൂപ്പിന്റെ അഡ്മിൻ കീഴടങ്ങി

  • Share

  • Follow

  • മദ്യപാനം പ്റോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് കേസെടുത്ത ജി.എൻ.പി.സി എന്ന ഫേസ്ബുക്ക് ഗ്റൂപ്പിന്റെ അഡ്മിൻ കീഴടങ്ങി. ഗ്റൂപ്പ് അഡ്മിനായ എൽ. അജിത് കുമാർ ആണ് തിരുവനന്തപുരം എക്‌സൈസ് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. ജി.എൻ.പി.സി എന്ന ചുരുക്കപ്പേരിൽ സൈബർ ലോകത്ത് പ്റശസ്തി ആർജ്ജിച്ച ഗ്റൂപ്പിനെതിരെ മദ്യപാനത്തെ പ്റോത്സാഹിപ്പിക്കുന്നു എന്ന പരാതി വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് എക്‌സൈസ് വകുപ്പ് നിയമ ടപടി സ്വീകരിച്ചത്. ഇരുപത് ലക്ഷത്തിലേറെ പേർ അംഗങ്ങളായ ഈ ഫേസ്ബുക്ക് ഗ്റൂപ്പ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൈബർ ഗ്റൂപ്പുകളിൽ ഒന്നാണ്.

    Comments

    Visakh J L says:

    Eppo???!!!!

    aravind aravind says:

    undakunnath konde kuzhappamila motivation chaythal kuttam ethu vade

    Nishad Pvl says:

    Onnum cheyilla GNPC da

    Varki varkichan says:

    ഉണ്ട

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.