• latest news updates
  • NEWS UPDATE | ചരിത്രം തിരുത്തി കേരള ക്രിക്കറ്റ് ടീം

  • Share

  • Follow

  • ചരിത്രം തിരുത്തി കേരള ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയിൽ ബംഗാളിനെ അട്ടിമറിച്ച് കേരളത്തിന് വിജയം. കൊൽക്കത്തയിൽ കേരളത്തിന്റെ വിജയം ഒൻപത് വിക്കറ്റിന്. സീസണിലെ രണ്ടാമത്തെ വിജയമാണിത്. സന്ദീപ് വാര്യർരും ബേസിൽ തമ്പിയും ഏഴ് വിക്കറ്റ് വീതം നേടി. ബംഗാളിന്റെ 41 റൺസ് വിജയലക്ഷ്യം കേരളം 11 ഓവറിൽ ആണ് മറികടന്നത്. ജലജ് സക്‌സേനയുടെ ഓൾ റൗണ്ട് മികവും നിർണായകമായി. ഇതോടെ പതിമൂന്ന് പോയിന്റുമായി കേരളം ഒന്നാമത് എത്തി

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.