• latest news updates
  • News Update | കേരളം അതിജീവിച്ച പ്റളയത്തെ ഡോക്യുമെന്ററിയാക്കി ഡിസ്‌കവറി ചാനൽ

  • Share

  • Follow

  • കേരളം അതിജീവിച്ച പ്റളയത്തെ ഡോക്യുമെന്ററിയാക്കി ഡിസ്‌കവറി ചാനൽ. ഡ്യോക്യുമെന്ററി സംപ്റേക്ഷണത്തിന് മുന്നോടിയായി പ്റൊമോ വീഡിയോ ഡിസ്‌കവറി പുറത്ത് വിട്ടു. ഒറ്റ ദിവസം കൊണ്ട് പതിനായിരം പേരാണ് പ്റോമോ കണ്ടത്. കേരള ഫ്ളഡഡ്- ദി ഹ്യൂമൻ സ്റ്റോറി എന്നാണ് ഡോക്യുമെന്ററിക്ക് നൽകിയിരിക്കുന്ന പേര്. പ്റളയത്തെ അതിജീവിച്ച കേരളത്തിന്റെ ഒത്തൊരുമയും കരുതലുമാണ് പ്റമേയം. നവംബർ 12ന് രാത്റി ഒൻപത് മണിക്ക് ഡിസ്‌കവറി ചാനലിലാണ് സംപ്റേക്ഷണം

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.